LED സൈൻ ബോർഡുകളും മറ്റു സൈനേജുകളും ഉയർന്ന ഗുണമേന്മയും വേഗതയും
അമ്മാസ് സൈനേജ് & പ്രിന്റിംഗ്-ൽ, ഞങ്ങൾ വ്യത്യസ്ത ആവശ്യങ്ങൾക്കായി വിവിധതരം സൈൻബോർഡുകൾ ഒരുക്കുന്നു – LED ബോർഡുകൾ, ബാക്ക് ലിറ്റ് സൈൻബോർഡുകൾ, ഫ്രണ്ട് ലിറ്റ് ബോർഡുകൾ, കൂടാതെ സാധാരണ സൈൻബോർഡുകളും.
LED സൈൻബോർഡുകൾ: ആകർഷകമായ 3D ലെറ്റെറിംഗും മികച്ച ദൃശ്യതയും ഉള്ള ബോർഡുകൾ, ദിവസം മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റുന്നു. ഷോപ്പുകൾക്കും ഓഫിസുകൾക്കും ഏറ്റവും അനുയോജ്യമാണ്.
ബാക്ക് ലിറ്റ് ബോർഡുകൾ: പ്രകാശം പിന്നിൽ നിന്ന് കിട്ടുന്നതിനാൽ രാത്രി സമയത്തും കൂടുതൽ തിളക്കത്തോടെ കാണാൻ കഴിയുന്ന ബോർഡുകൾ. ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, ഇന്റീരിയർ ഡിസ്പ്ലേകൾ തുടങ്ങിയവയ്ക്ക് അനുയോജ്യം.
ഫ്രണ്ട് ലിറ്റ് ബോർഡുകൾ: പ്രകാശം നേരിട്ട് മുന്നോട്ട് വരുന്ന രീതിയിലുള്ള ഇവ ഹോർഡിംഗുകൾ, ഷോപ്പ് ഫ്രണ്ട് ബോർഡുകൾ മുതലായവയ്ക്ക് ഉപയോഗിക്കുന്നു.
സാധാരണ സൈൻബോർഡുകൾ: ഫ്ലെക്സ്, വിനൈൽ, ACP മുതലായ മെറ്റിരിയലുകളിൽ എക്കണോമിക് ഓപ്‌ഷൻ ആയി ഉപയോഗിക്കാവുന്ന ബോർഡുകൾ.